
2. കുളി കഴിഞ്ഞതിനു ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
3. ഊണ് കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനത്തെ വളരെയധികം സഹായിക്കും.
4. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ ഹൃദയാഘാതം, സ്ട്രോക്ക് ഇവയെ ഒഴിവാക്കാം.