റിയാലിറ്റി ഷോകള്‍ അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് സമ്മാനത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു റിയാലിറ്റിയും ഇല്ല, കച്ചവടം മാത്രം. ഒരാള്‍ വൃത്തിയായി പാടി വച്ചിരിക്കുന്ന ഒരു ഗാനം പലപ്രാവശ്യം കേട്ടു പഠിച്ചു പാടുന്നയാള്‍ക്ക് ഒരു കോടിയുടെ ഫ്ലാറ്റ് സമ്മാനം. എന്നാല്‍ ഓരോ എപിസോഡിലും പുതിയ പുതിയ തിരക്കഥയുമായി, ക്രിയേറ്റിവ് ആയി പുതിയ വിഷയങ്ങള്‍ അവതരിപ്പിച്ചു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടീമിന് വെറും 25 ലക്ഷത്തിന്‍റെ ഫ്ലാറ്റ്. മലയാളം ചാനല്‍ പരിപാടികളില്‍ റേറ്റിങ്ങില്‍ ടോപ് ആയി നില്‍ക്കുന്ന റിയാലിറ്റി ഷോയ്ക്കാണ് ഈ ദുരവസ്ഥ. ഒരു ടീമില്‍ കുറഞ്ഞത് 4 പേരെങ്കിലും ഉണ്ട്. ചാനല്‍ തന്നെ പറയുന്നത് റേറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പരിപാടിയാണ് വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്നാണ്, പക്ഷെ ഒന്നാം സമ്മാനം മറ്റു റിയാലിറ്റി ഷോകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും കുറവും. കണ്ടു മടുത്ത സംഗീത പരിപാടികളെ അപേക്ഷിച്ച് എന്ത് കൊണ്ടും മികച്ച പരിപാടിയാണ് ഈ കോമഡി റിയാലിറ്റി ഷോ എന്ന കാര്യത്തില്‍ സംശയമില്ല. സമ്മാനത്തിന്‍റെ കാര്യത്തില്‍ മാത്രം എന്തിനാണാവോ ഈ അവഗണന...
Sunday, September 16, 2012
റിയാലിറ്റിഷോ കച്ചവടം...

Subscribe to:
Post Comments (Atom)
No comments:
Post a Comment