പ്രണയം മഹത്തരമാണ് എന്നതില്‍ തര്‍ക്കമില്ല, പക്ഷെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിച്ചില്ലെങ്കില്‍ ഇതുപോലെ സംഭവിക്കും.പ്രണയിച്ച ആളിനൊപ്പം കഴിയാന്‍ ഹൃദയം നിറയെ സ്നേഹിച്ച മാതാപിതാകളേ ഉപേക്ഷിച്ചതിനു ദൈവം നല്‍കിയ ശിക്ഷയാണിത്..ചങ്ങനാശ്ശേരി താലൂക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുമ്പോള്‍ തനിക്കു സംഭവിച്ചത് ഒര്കുകയാണ് മീനാക്ഷി ഭവനില്‍ മീനു എന്ന പത്തൊന്‍പതുകാരി...!! കണ്ണടച്ച് പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ ഇതൊന്നു വായിക്കണം...ചതിക്കുഴി എവിടെയും ഉണ്ടാകും. പ്രണയിക്കാം, പക്ഷെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കണ്ണുകള്‍ നിറക്കരുത്......!!
No comments:
Post a Comment