ഈ അമ്മയെ നിങ്ങള്‍ അറിയും, മലയാളത്തിലെ അനുഗ്രഹീത നടന്‍ കലാഭവന്‍ മണിയുടെ മാതാവ് അമ്മിണി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞു
ആദരാജ്ഞലികള്‍ ..
തന്‍റെ മരണ ശേഷം സ്വന്തം കണ്ണുകള്‍ ദാനം ചെയ്യാന്‍ ഈ അമ്മ തീരുമാനിച്ചിരുന്നു.
അമ്മയുടെ ആഗ്രഹ പ്രകാരം രണ്ടു പേര്‍ക്കായി
അവരുടെ കണ്ണുകള്‍ ദാനം ചെയ്യപ്പെട്ടു .
മരിച്ചിട്ടും പ്രകാശം പരത്തുന്ന ഈ അമ്മക്ക്
നൂറു കോടി പ്രണാമം...
No comments:
Post a Comment