"ഷാജി കൈലാസ്"
ഒരു കാലത്ത് മലയാള സിനിമ ആര്‍ത്തിരംബിയ പേരായിരുന്നു. നായകന്‍റെ "intro" സീനിനെക്കാള്‍ കൂടുതല്‍ കൈയ്യടി "സംവിധാനം ഷാജി കൈലാസ്" എന്ന് എഴുതി കാണിക്കുമ്പോള്‍ ലഭിച്ചിരുന്ന കാലം.. തെവള്ളിപ്പരംബില്‍ ജോസഫ് അലക്സ്, പൂവള്ളി ഇന്ധുചൂടന്‍, ജഗന്നാഥന്‍, കുളപ്പുള്ളി അപ്പന്‍, ഭരത് ചന്ദ്രന്‍, അറക്കല്‍ മാധവനുണ്ണി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍...
പക്ഷെ ഇന്നോ...ഒരു കയറ്റം ഉണ്ടായാല്‍ ഒരു ഇറക്കം ഉണ്ടാകും എന്ന ചൊല്ലിനുള്ള ഉദാഹരണമായി ആ നാമം നില കൊള്ളുന്നു. ഇനിയെങ്കിലും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആ പ്രതാപകാലം വീണ്ടെടുക്കട്ടെ എന്നാശംസിക്കുന്നു..
No comments:
Post a Comment